കോതമംഗലം: മാതിരപ്പിള്ളി ഒന്നാംമൈൽ പാലപ്പിള്ളിൽ പി.കെ. ഏലിയാസ് (റിട്ട. എം.എ കോളജ് ഓഫ് എൻജിനീയറിങ് -85) നിര്യാതനായി. ഭാര്യ: കോതമംഗലം മേച്ചേരിൽ കുടുംബാംഗം മേരി. മക്കൾ: റോയി ഏലിയാസ്, റീന സണ്ണി, ജേക്കബ് ഏലിയാസ് (അയർലൻഡ്). മരുമക്കൾ: മോളി റോയി, സണ്ണി, ഷിജി ജേക്കബ്. സംസ്കാരം വെള്ളിയാഴ്ച 10ന് പുന്നേക്കാട് ഗത്സിമോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.