പെരുമ്പാവൂർ: ചെമ്പാരത്തുകുന്ന് കൂറക്കാടൻ വീട്ടിൽ പരേതനായ പരീതിന്റെ മകൻ മീതിയൻ കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഐഷ. മക്കൾ: പരേതനായ അബ്ദുൾ റസാഖ്, അബൂബക്കർ. മരുമക്കൾ: നദീറ, ലൈല.