മൂവാറ്റുപുഴ: മുളവൂർ വളവികുടിയിൽ കെ. രാജഗോപാൽ (റിട്ട. കെ.എസ്.ആർ.ടി.സി -69) നിര്യാതനായി. ഭാര്യ: തൃക്കാരിയൂർ തേക്കനാട് കുടുംബാംഗം രാധാമണി. മക്കൾ: സീത, പ്രിയ (ദുബൈ). മരുമക്കൾ: വി.എസ്. ഹരി മുക്കം, ജി.കെ. നിതിൻ (ദുബൈ).