പള്ളുരുത്തി: കുമ്പളങ്ങി ചക്കാലക്കൽ സെബാസ്റ്റ്യന്റെ ഭാര്യ എൽസി (61) വിശാഖപട്ടണത്ത് നിര്യാതയായി. മക്കൾ: സിജി, ജെൻസി, ജോൺസൻ. മരുമക്കൾ: ബിബിൻ, പ്രവീൺ. സംസ്കാരം പിന്നീട്.