പള്ളുരുത്തി: തങ്ങൾ നഗറിൽ വാർമയിൽ പരേതനായ രാജപ്പന്റെ ഭാര്യ സുശീല (75) നിര്യാതയായി. മക്കൾ: സെൽവരാജ്, ശ്യാമലത, ശ്യാമിനി, പരേതനായ അനീഷ്. മരുമക്കൾ: ജ്യോതി, പ്രകാശൻ, രാജീവൻ. സംസ്കാരം വ്യാഴാഴ്ച 10ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ.