മൂവാറ്റുപുഴ: പുതുപ്പാടി കാരക്കുന്നം കാവുംപുറത്ത് (പുറ്റനാല്‍) ജോസിന്റെ ഭാര്യ ഫിലോമിന (72) നിര്യാതയായി. വാഴക്കുളം കൈനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഗ്ലെന്‍, ഗെസല് (ഇരുവരും കുവൈത്ത്). മരുമക്കള്‍: സനജ, ഷീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.