കാക്കനാട്: കലക്ടറേറ്റിനു സമീപം കോടിയില്‍ വി.സി. ബാലന് (റിട്ട. കെ.ബി.പി.എസ് -66) നിര്യാതനായി. ഭാര്യ: ശോഭ. മക്കള്‍: ചന്ദ്രപ്രസാദ്, പ്രസിദ്ധ, പ്രജീഷ. മരുമക്കള്‍: നീതു, കലേഷ്, അനൂപ്. സംസ്കാരം വ്യാഴാഴ്ച 10ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.