കൊച്ചി: കടവന്ത്ര വന്ദനയിൽ പരേതനായ എം.കെ. സുകുമാരന്റെ ഭാര്യ എം.കെ. ദേവകി (രവിപുരം 7 സി, സ്കൈലൈൻ ടെമ്പിൾടൺ -96) നിര്യാതയായി. മക്കൾ: ബീന സത്യരാജൻ, ഡോ. സീന ശ്രീനിവാസൻ, സുരേഷ് (സിംഗപ്പൂർ), സജീവ് (സൺറൈസ് പ്രിന്റേഴ്സ്), പരേതനായ സുദേവ്. മരുമക്കൾ: ഡോ. ശ്രീനിവാസൻ, ഡോ. ലളിതാംബിക സുദേവ്, റാണി സുരേഷ്, സുലജ സജീവ്, പരേതനായ ഡോ. സത്യരാജൻ. സംസ്കാരം വ്യാഴാഴ്ച 11ന് രവിപുരം ശ്മശാനത്തിൽ.