കുറിച്ചി: ആദ്യകാല സോഷ്യലിസ്റ്റ് പ്രവര്‍ത്തകനും ജനതാദള്‍ (എൽ.ജെ.ഡി) കുറിച്ചി മണ്ഡലം പ്രസിഡന്റുമായിരുന്ന കെ.എന്‍. നാണുക്കുട്ടന് പുതിയപുരയിടം (79) നിര്യാതനായി. ഭാര്യ: ചിറക്കടവ് പറപ്പള്ളി കുടുംബാംഗം പ്രേമലത. മക്കള്‍: ഷൈലജ, രാജേഷ്. മരുമക്കള്‍: ബാബു ഇറഞ്ഞാല്‍, അനിത പാറമ്പുഴ. സംസ്കാരം വ്യാഴാഴ്ച 11ന് കുറിച്ചി നാൽപതിൻ കവലയിലെ വീട്ടുവളപ്പില്‍.