തെള്ളകം: അമ്പലത്തു വടക്കേൽ പരേതനായ വിജയകുമാറിന്റെ ഭാര്യ രാധാമണി (69) നിര്യാതയായി. പേരൂർ എരുമേലി കുടുംബാംഗമാണ്. മക്കൾ: സുരേഷ് കുമാർ, സന്ധ്യമോൾ. സംസ്കാരം വ്യാഴാഴ്ച 10.30ന് വീട്ടുവളപ്പിൽ.