കോതമംഗലം: കോഴിപ്പിള്ളി ഇലഞ്ഞിക്കല്‍ ജോര്‍ജിന്റെ ഭാര്യ മേരി (73) നിര്യാതയായി. തൃശൂര്‍ വരന്തരപ്പിള്ളി തട്ടില്‍ ഉമ്പാവു കുടുംബാംഗമാണ്. മക്കള്‍: അനിത(യു.എസ്), പരേതനായ അജോയ്. മരുമക്കള്‍: തൃശൂര്‍ തട്ടില്‍മണ്ടി തോമസ്, കാഞ്ഞിരപ്പള്ളി നെല്ലരി ജൂലി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ സെമിത്തേരിയിൽ.