പറവൂർ: സി. മാധവൻ റോഡ് നീലാംബരിയിൽ പി. വിജയ ലക്ഷ്മി (പുല്ലങ്കുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക, 76) നിര്യാതയായി. പുത്തൻവേലിക്കര കുറ്റിക്കാട്ടുമഠം പടിപ്പുരക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഡോ. രാജഗോപാലൻ നായർ (റിട്ട. സീനിയർ ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്). മക്കൾ: മിനി, ബാബുരാജ്, സുനിൽ, പരേതനായ അഡ്വ. സുജിത് രാജഗോപാലൻ. മരുമക്കൾ: ബാബുരാജ് (റിട്ട. എൻജിനീയർ), പ്രീത, ശുഭ (കനറാ ബാങ്ക്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.