കോതമംഗലം: വാരപ്പെട്ടി പരിയാരത്ത് പി.വി. പൗലോസ് (റിട്ട. ഇറിഗേഷൻ -74) നിര്യാതനായി. ഭാര്യ: കുത്തുകുഴി മാറാച്ചേരി പുത്തേത്ത് കുടുംബാംഗം സാറാക്കുട്ടി. മക്കൾ: ബേസിൽ, ബെൽജി. മരുമക്കൾ: ആശ, ജിൻസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ഇഞ്ചൂർ മാർത്തോമ സെഹിയോൻ പള്ളി സെമിത്തേരിയിൽ.