അങ്കമാലി: അകപ്പറമ്പ് അരീക്കൽ വീട്ടിൽ പോൾ വർഗീസിന്റെ (റിട്ട. എച്ച്.എം.ടി, കളമശ്ശേരി) ഭാര്യ ലിസി (റിട്ട. അധ്യാപിക, ആലുവ സെറ്റിൽമെന്റ് ഹൈസ്കൂൾ -64) നിര്യാതയായി. പൂതൃക്ക മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: രെഞ്ചു (ഫ്ലവേഴ്സ് ടി.വി), ഡോ. ജോജു. മരുമകൾ: മിന്റു (നിർമല എച്ച്.എസ്.എസ്, ആലുവ).