ആലപ്പുഴ: തിരുമ്പാടി പുളിക്കൽപറമ്പിൽ പുത്തൻവീട്ടിൽ മുഹമ്മദ് ജലീൽ (77) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: സുഹ്റ ബീവി. മക്കൾ: സജ്ന, സജീദ്, സഫി. മരുമക്കൾ: റാൽഫ്, അംജും, ഹന്ന. സഹോദരങ്ങൾ: മുഹമ്മദ് റഷീദ്, മുഹമ്മദ് സലിം, മുഹമ്മദ് ഖലീൽ, മുഹമ്മദ് ഹബീബ്, സൗദ ബീവി, ലൈല ബീവി, നഅ്മത്ത് ബീവി, പരേതനായ കബീർ. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് നാലിന് ചെന്നൈ മുക്താർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.