കളമശ്ശേരി: പത്തടിപ്പാലം മാനാത്ത് പാടം റോഡിൽ അഭിഷേക് വീട്ടിൽ ജാൻസി ദീപക് ( 55 ) നിര്യാതയായി. ഭർത്താവ്: ദീപക്രാജ്. മക്കൾ: ദിവ്യ സജി, അനു നരേന്ദ്രദാൻ സിങ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കാക്കനാട് അത്താണി ശ്മശാനത്തിൽ