പറവൂർ: പാർക്ക് വ്യൂ റോഡ് വിജയ വിഹാറിൽ ടി.കെ. രാമചന്ദ്ര ഷേണായ് (87) നിര്യാതനായി. ഷേണായ് ഹാർഡ് വെയർ ഉടമയാണ്. ഭാര്യ: പരേതയായ വിജയ. മക്കൾ: ബാലചന്ദ്ര ഷേണായ് (ഷേണായ് സാനിറ്ററി), ഉദയ ചന്ദ്ര ഷേണായ് (ഷേണായ് കളർ ഹൗസ് ), മഞ്ജുള ആർ. ഷേണായ് (ആലുവ). മരുമക്കൾ: ഗീത, സംഗീത, പി. മനോജ് (എ.വി.ടി, വാഴക്കുളം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കുറുന്തോട്ടിപ്പറമ്പ് തുദ്രവിലാസത്തിൽ.