പെരുമ്പാവൂർ: ഒന്നാംമൈൽ തൊണ്ടിക്കാമറ്റത്തിൽ ടി.പി. ജോൺ (69) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. ഡിവിഷനൽ അക്കൗണ്ടന്റായിരുന്നു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷനൽ സെക്രട്ടറി, കുറുപ്പംപടി സഹകരണ ബാങ്ക് ഡയറക്ടർ ബോഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മേഴ്സി (യൂനിയൻ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ). മക്കൾ: നീത, നിർമൽ. മരുമക്കൾ: സഞ്ജയ് ഫിലിപ്പോസ്, അദിതി നിർമൽ.