ചെങ്ങമനാട്: പുതുവാശ്ശേരി മഠത്തിപറമ്പിൽ വീട്ടിൽ കൃഷ്ണൻകുട്ടി (73) നിര്യാതനായി. മകൾ: മായ. മരുമകൻ: ഗോപി. സംസ്കാരം വെള്ളിയാഴ്ച രാവിലെ കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.