മുളന്തുരുത്തി: കോതപ്പറമ്പിൽ കൗസല്യ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ. മക്കൾ: വത്സല, ഗിരിജ (വെയർഹൗസിങ് കോർപറേഷൻ, എറണാകുളം), സുജാത, മുരളി (ട്രാവൻകൂർ സിമന്റ്സ്, കോട്ടയം). മരുമക്കൾ: പരേതനായ സുകുമാരൻ, കിഷോർ, പരേതനായ ശിവദാസൻ, മഞ്ജുള (ഫിൽട്രോവിൻ, കാക്കനാട്).