രാമപുരം: കൂടപ്പുലം ആരോംകുഴിയില്‍ ജോസഫ് (പാപ്പച്ചന് -84) നിര്യാതനായി. ഭാര്യ: വള്ളിച്ചിറ ആമീറ്റ് കുടുംബാംഗം ചിന്നമ്മ. മക്കള്‍: ഷൈനി, ബെന്നി. മരുമക്കള്‍: തോമസ് ചേലമൂട്ടില്‍ തൊടുപുഴ, ജിനി നെച്ചിക്കുന്നേല് നിലമ്പൂര്‍.