തമ്പലക്കാട്: തൊണ്ടുവേലിൽ തുണ്ടത്തിൽ ലക്ഷ്മിക്കുട്ടിയമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ. മക്കൾ: വിജയകുമാരൻ നായർ, ചന്ദ്രിക, ശോഭന. മരുമക്കൾ: പരേതയായ വിജയമ്മ(മാരാംകുന്നേൽ, പൂവരണി), ശ്രീകുമാർ (തെക്കേവീട്ടിൽ, കാഞ്ഞിരമറ്റം), വിനോദ് (വിസ്മയ, കൂരോപ്പട). സംസ്കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പിൽ.