മാറിടം: റിട്ട. ഹെഡ്മാസ്റ്റർ കോക്കപ്പുറം കെ.പി. ചെറിയാൻ (83) നിര്യാതനായി. ഭാര്യ: ഉരുളികുന്നം കല്ലനാനിക്കൽ കുടുംബാംഗം കെ.എ. മറിയാമ്മ (റിട്ട. ടീച്ചർ). മക്കൾ: ബിനു ചെറിയാൻ (അർബൻ ബാങ്ക്, പാലാ), നീനറ്റ് റെജി (തലക്കുളം, മുത്തോലി), ജ്യോതിഷ് ചെറിയാൻ (ലേബർ ഇന്ത്യ). മരുമക്കൾ: ഷർമിള കാക്കിയാനിയിൽ മാനത്തൂർ, റെജി (തലക്കുളം, മുത്തോലി), ജമീല ജ്യോതിഷ് (തെക്കേൽ തൃശൂർ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.