മണ്ണഞ്ചേരി: രണ്ടാം വാർഡ് കാവുങ്കൽ ഗവ. എൽ.പി സ്കൂളിന് സമീപം കൈതക്കുഴി വെളിയിൽ സദാനന്ദൻ (സദൻ -74) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സുമേഷ്, സുലേഷ്. മരുമക്കൾ: ശുഭ, അനീഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.