നടവയൽ: നീർവാരം കുണ്ടൽവയൽ മാധവൻ നായർ (85) നിര്യാതനായി. ഭാര്യ: കുഞ്ഞിമാളു. മക്കൾ: കെ.എം. സുധാകരൻ (സി.പി.എം നടവയൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി), വത്സല, ബാലാമണി, പ്രഭാകരൻ. മരുമക്കൾ: കൃഷ്ണൻ, ശ്രീജ, ബിന്ദു, പരേതനായ എസ്.കെ. രാജൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ച 12ന് നീർവാരത്തെ വീട്ടുവളപ്പിൽ.