സുല്‍ത്താന്‍ ബത്തേരി: ബീനാച്ചി വി.ടി. മുഹമ്മദ് കുട്ടിയുടെ ഭാര്യ റംലത്ത് ചീനിക്കല്‍ (49) നിര്യാതയായി. മക്കള്‍: റമീസ് മുഹമ്മദ് (ഗള്‍ഫ്), റിഫ്സാന ബീഗം (കാസര്‍കോട് താലൂക്ക് ഓഫിസ്). മരുമകന്: ഷഹീര്‍ വെള്ളിമാടുകുന്ന്.