മാരാരിക്കുളം: തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കടവത്ത് വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ പൊന്നമ്മ (76) നിര്യാതയായി. മകൻ: ഷാജി. മരുമകൾ: സന്ധ്യ (ജില്ല എംപ്ലോയ്മെന്റ് ഓഫിസ്).