അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ അരശർകടവിൽ ജോസുകുഞ്ഞ്-ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ബോണി (43) കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് വീടിന് സമീപമാണ് വീണത്. ഹൃദ്രോഗ ചികിത്സയിലായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.