തൃക്കുന്നപ്പുഴ: പാനൂർ കിഴക്കുംമുറിയിൽ പരേതനായ കോയക്കുഞ്ഞിന്റെ ഭാര്യ റംല ബീവി (70) നിര്യാതയായി. പാനൂർ കുമ്പളത്ത് കുടുംബാംഗമാണ്. മക്കൾ: സീനത്ത്, സജീവ്, സിയാദ് (ഇരുവരും ദുബൈ), സുമീറ. മരുമക്കൾ: അനീസ, ആമിന, സലീം, പരേതനായ അഷ്റഫ്