കോതമംഗലം: പാലമറ്റം പുത്തൻപുരയ്ക്കൽ പൗലോസ് (70) നിര്യാതനായി. ഭാര്യ: കുട്ടി. മക്കൾ: വിനോജ്, സിനോജ്, സൗമ്യ. മരുമക്കൾ: ലേഖ, നീനു, സുമേഷ്.