കാലടി: പനേലി വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: പി.കെ. സുരേഷ്, സുമ, ഉഷ, മിനി. മരുമക്കൾ: കുമാരി, മുരളി, സജീവൻ.