കളമശ്ശേരി: ഉണിച്ചിറ കളരിക്കൽ പരേതനായ വേലായുധന്റെ ഭാര്യ ഭവാനി (92) നിര്യാതയായി. മക്കൾ: സരസ്വതി, സുരേഷ്, സുധീഷ്, സജിത, സുനിൽ, സാബു. മരുമക്കൾ: വാസു, വനജ, രേണുക, പ്രകാശൻ, ശ്രീലത, പ്രീത.