കോതമംഗലം: പുതുക്കയില്‍ അയണ്ഹൗസ് ഉടമ പുന്നേക്കാട് പുതുക്കയില്‍ മാത്യു സൈമണ്‍ (തമ്പി -73) നിര്യാതനായി. ഭാര്യ: കൂത്താട്ടുകുളം ചാലിച്ചമ്പോന്തയില് കുടുംബാംഗം മേഴ്സി. മക്കള്‍: ജൂബിന്‍ (പുതുക്കയില്‍ ഹാര്‍ഡ് വെയേഴ്സ് ആൻഡ് പെയിന്റ്സ്, തൊടുപുഴ), ജെബിന് (ഫ്രണ്ട്സ് ഏജന്‍സീസ് ചേലച്ചുവട്). മരുമക്കള്‍: അനു ജൂബിന്‍, ഷാലു ജെബിന്.