പറത്താനം: കരിന്തകരകുന്നേൽ പരേതനായ കെ.കെ. കുര്യന്റെ ഭാര്യ ത്രേസ്യ (86) നിര്യാതയായി. വെളിച്ചിയാനി പടന്നമാക്കൽ കുടുംബാംഗമാണ്. മക്കൾ: കുര്യാച്ചൻ, മോളി, സിസ്റ്റർ തെരേസ് (സി.എച്ച്.എഫ്), ഡോളി. മരുമക്കൾ: ജോസ് പെരുവന്താനം, ജോയി ഇരട്ടയാർ, റോസമ്മ എരുമേലി.