ചേനപ്പാടി: പുള്ളോലിൽ ടി.എസ്. രാധാകൃഷ്ണൻ നായർ (72) നിര്യാതനായി. നിരവധി ഭാഗവത സപ്താഹയജ്ഞങ്ങളിൽ സഹആചാര്യനായിരുന്നു. ഭാര്യ: പൊൻകുന്നം ഇരിക്കാട്ട് കുടുംബാംഗം ഉഷാകുമാരി. മക്കൾ: പി.ആർ. മഹേഷ്(അധ്യാപകൻ, എം.ജി.എം.എൻ.എസ്.എസ്.ഹയർസെക്കൻഡറി സ്കൂൾ, ളാക്കാട്ടൂർ), പി.ആർ. രമ്യ (അധ്യാപിക, ടി.എ.ടി.എം.കോ-ഓപറേറ്റിവ് ട്രെയിനിങ് കോളജ്, പാലാ). മരുമക്കൾ: ശുഭ എസ്.നായർ (അധ്യാപിക, മറ്റക്കര ഹയർസെക്കൻഡറി സ്കൂൾ), മുരളികൃഷ്ണ തമ്പലക്കാട്. സംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ.