മീനച്ചിൽ: കഴുവാനിക്കുന്നേൽ പരേതനായ ശങ്കരൻനായരുടെ മകൻ രാജീവ് (62) നിര്യാതനായി. ഭാര്യ: ഉള്ളനാട് പിഷാരത്ത് കുടുംബാംഗം ഗിരിജ. മക്കൾ: ആതിര, അഞ്ജലി. മരുമകൻ: കിരൺ. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.