ചങ്ങനാശ്ശേരി: കുന്നക്കാട്ട് ബംഗ്ലാവില്‍ ആന്റണി ലോബോ (96) നിര്യാതനായി. ഭാര്യ: കൊല്ലം കോവില്‍തോട്ടം കുടുംബാംഗം പരേതയായ മേബിള്‍ ലോബോ. മക്കള്‍: പരേതനായ പോള്‍ ലോബോ, ജൂലിയ മൈക്കിള്‍ (റിട്ട.അധ്യാപിക, സെന്റ് ജോസഫ് ഹൈസ്കൂള്‍ മുണ്ടക്കയം), ബെര്‍ണാഡ് ലോബോ (റിട്ട. പ്രിവന്റിവ് ഓഫിസര്‍, എക്സൈസ്), ബെനഡിക്ട് ലോബോ (റിട്ട. എച്ച്.എം ഹോളി ഫാമിലി എച്ച്.എസ്.എസ് കോട്ടയം), എലിസബത്ത് ലോബോ (എല്‍.ഐ.സി ഏജന്റ്), ഡോ. വിന്‍സന്റ് ലോബോ (ജില്ല ആശുപത്രി, തൊടുപുഴ), ജോണ്‍ ലോബോ (ഫിസിയോതെറപ്പിസ്റ്റ്, ശ്രീശങ്കര ആശുപത്രി, പെരുന്ന). മരുമക്കള്‍: മൈക്കിള്‍ ഡിക്രൂസ് (റിട്ട. അധ്യാപിക, ബി.ബി.എം ടി.ടി.ഐ, മുണ്ടക്കയം), ടെല്‍മ (റിട്ട. നഴ്സിങ് സൂപ്രണ്ട് ജില്ല ആശുപത്രി, കൊല്ലം), പി.ആര്. യേശുദാസ് (റിട്ട. ജൂനിയര്‍ സൂപ്രണ്ട് വാട്ടര്‍ അതോറിറ്റി), റെജിനാള്‍ഡ് റൊസാരിയോ (ആപ്ട് ഡ്രൈവിങ് സ്കൂള്‍ ചങ്ങനാശ്ശേരി), ഡോ. പ്രീത വിന്‍സന്റ് (സ്പെഷാലിറ്റി ഡെന്റല്‍ ക്ലിനിക്, കടുത്തുരുത്തി), അനു ജോണ്‍ (സ്റ്റാഫ് നഴ്സ് പി.എച്ച്.സി അയ്യപ്പന്‍കോവില്‍ ഇടുക്കി). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മേരി മൗണ്ട് റോമന്‍ കത്തോലിക്ക പള്ളി (കുന്നേല്‍പള്ളി) സെമിത്തേരിയിൽ.