ചങ്ങനാശ്ശേരി: മാറാട്ടുകളം പരേതനായ എം.ഡി. തോമസിന്റെ (കുട്ടപ്പന്) ഭാര്യ അച്ചാമ്മ തോമസ് (85) നിര്യാതയായി. ഇടിഞ്ഞില്ലം കുടകശ്ശേരി കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, ലിസമ്മ, റോയിമോന്, റാണി. മരുമക്കള്‍: രാജന് ഇത്തിത്താനം, തങ്കച്ചന് വടക്കേക്കര, ലീന മാമ്മൂട്, സിജോ ഇത്തിത്താനം. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പാറേല്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.