വണ്ടൻപതാൽ: മണിയംകുന്നേൽ പരേതനായ എം.സി. ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (82) നിര്യാതയായി. കോത്തല പൊടിപാറക്കൽ കുടുംബാംഗമാണ്. മക്കൾ: മോളമ്മ, കൊച്ചുമോൾ, മോനിച്ചൻ, കൊച്ചുമോൻ, റീന, റെനി. മരുമക്കൾ: വിനോദ് തോമസ്, ജോൺ സ്കറിയ, ജോമ്സി, മഞ്ജു, സാജൻ, റോബിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വണ്ടൻപതാൽ സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ.