ചാരുംമൂട്: താമരക്കുളം മേക്കുംമുറി മുണ്ടയ്ക്കോട്ടു വിളയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ രാധമ്മ (82) നിര്യാതയായി. മക്കൾ: രവീന്ദ്രൻ നായർ, ശ്രീദേവി, ഉഷാദേവി, ശ്രീകുമാർ. മരുമക്കൾ: സുധ, പങ്കജാക്ഷൻ പിള്ള, ശങ്കരൻ നായർ, ലളിത. സംസ്കാരം ശനിയാഴ്ച്ച 11ന് വീട്ടുവളപ്പിൽ.