ആലപ്പുഴ: ചാത്തനാട് ഇല്ലിക്കൽ വീട്ടിൽ മാത്യു ദേവസ്യ (ബാബു-73) നിര്യാതനായി. ഭാര്യ: തങ്കമ്മ ദേവസ്യ. മക്കൾ: പ്രിയ, പ്രിൻസ്. മരുമക്കൾ: സെബാസ്റ്റ്യൻ തോമസ്, ജിനു പ്രിൻസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് പഴവങ്ങാടി മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.