മൂവാറ്റുപുഴ: മീങ്കുന്നം ചിറ്റേത്ത് (കച്ചിറ) പരേതനായ സി.വി. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (97) നിര്യാതയായി. മാറാടി തൃക്കണശ്ശേരി കുടുംബാംഗമാണ്. മക്കള്‍: സി. ജോസിമ എം.എസ്.എം തലശ്ശേരി, സി. മെര്ലിന് എഫ്.സി.സി (വിമല പ്രൊവിന്‍സ് മദര്‍ സുപ്പീരിയര്‍, കോതമംഗലം, മൂവാറ്റുപുഴ), സി.ജെ. ജോസ്, സി.ജെ. ജയ്സണ്‍, സി.ജെ. ജോണ്സണ് (റേഷന്‍ വ്യാപാരി, മീങ്കുന്നം), പരേതനായ സി.ജെ. ജോര്‍ജ്. മരുമക്കള്‍: ലൂസി ജോസ് പുളിനാട്ട്, റാണി ജെയ്സണ്‍ ആവോലി (ആരക്കുഴ പഞ്ചായത്ത് മുൻ അംഗം), നിഷ ജോണ്സണ് വാഴക്കുളം, പരേതയായ മോളി ജോര്‍ജ് വരാപ്പുഴ. സംസ്കാരം ശനിയാഴ്ച രണ്ടിന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.