മൂവാറ്റുപുഴ: മീങ്കുന്നം കിഴക്കന്‍ പുതുപ്പിള്ളില്‍ മത്തായി ജോസഫ് (പാപ്പച്ചന് -74) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ തോട്ടുമാരിക്കല്‍ കുടുംബാംഗം റോസക്കുട്ടി. മക്കള്‍: ബെറ്റി, ബിന്ദു, ബിജു, ബീന. മരുമക്കള്‍: ഷാജി പള്ളിക്കാമഠത്തില്‍, ഷിബു കൂറ്റപ്പിള്ളില്‍, ബിനു മാനാടന്‍, ടിന്റു പഴേതോട്ടത്തില്. സംസ്കാരം ശനിയാഴ്ച നാലിന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.