മൂവാറ്റുപുഴ: പണ്ടിരിമല പടന്നമാക്കൽ പി.സി. അലക്സാണ്ടർ (79) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ പിട്ടാപ്പിള്ളി കുടുംബാംഗം മോളി. മക്കൾ: രാജേഷ്, അമ്പിളി. മരുമക്കൾ: ജീന തോട്ടുപുറം, സോണി പോത്താനിക്കാട്. സംസ്കാരം ശനിയാഴ്ച 2.30ന് ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ.