പുളിക്കല്‍: ആന്തിയൂര്‍കുന്ന് ചെറിയമ്പാടന്‍ കുടുക്കില്‍ മുഹമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ആയിശ ബീവി, സൈനബ, കുഞ്ഞിമൊയ്തീൻ കുട്ടി, ഉമ്മുകുല്‍സു, റഫീഖ്, പരേതനായ അലി. മരുമക്കള്‍: മുഹമ്മദ് കുട്ടി, കുട്ടിഹസന്, ശരീഫ, നജ്ല, ജസീന, പരേതനായ മുഹമ്മദ്.