പാണ്ടിക്കാട്: കിഴക്കേ പാണ്ടിക്കാട് പുളിക്കൽ പറമ്പ് സ്കൂളിന് സമീപത്തെ പരേതനായ ആലുംതറക്കൽ മുഹമ്മദിന്റെ ഭാര്യ നിരന്നപറമ്പിൽ പാത്തുമ്മ (72) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ റസാഖ്, മൈമൂന, സൈനബ, നഫീസ.