മോങ്ങം: ബംഗാളത്ത് പാറപ്പുറത്ത് മുഹമ്മദുണ്ണി മാസ്റ്റർ (90) നിര്യാതനായി. മൊറയൂർ വി.എച്ച്.എം ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററും വ്യവസായിയും പൗരപ്രമുഖനും ആയിരുന്നു. ഭാര്യ: പരേതയായ കൊരമ്പയിൽ സൈനബ. മക്കൾ: ഷറഫുന്നിസ, റസിയ നശീദ, യൂനുസ് സലീം. മരുമക്കൾ: പരേതനായ അബ്ദുസ്സലാം (തിരൂരങ്ങാടി), ടി.ടി. ഉമ്മർ (മാവൂർ), സുബൈർ (വളവന്നൂർ), ഉമ്മുഹബീബ പാറേമ്പാടൻ (കോടങ്ങാട് കൊണ്ടോട്ടി).