കരുവാരകുണ്ട്: പുന്നക്കാട് മുക്കട്ടയിലെ പരേതനായ ഏലംകുളവൻ ഹൈദറിന്റെ മകൻ അബൂബക്കർ (ഇമ്പി -65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷാനവാസ്, ശഫീഖ്, ശബ്ന, ഷക്കീല. മരുമക്കൾ: അൻവർ, ഇഖ്ബാൽ, മൈമൂന, ഫർസാന.