മലപ്പുറം: അണ്ണുണ്ണി പറമ്പിൽ താമസിക്കുന്ന ഉമ്മത്തൂർ മുഹമ്മദലി (67) നിര്യാതനായി. ഭാര്യ: റസിയ (നെടിയിരുപ്പ്) മക്കൾ: റിസ്വാൻ അലി, റിംശാൻ അലി, റിഫാസ് അലി. മരുമകൾ: മുഫീദ. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി മലപ്പുറം, ഇത്തീരുമ്മ അരികണ്ടംപാക്ക്, ഫാത്തിമ ട്രിച്ചി, റുഖിയ മലപ്പുറം, ഹംസ പാണായി, ഖദീജ കുംഭകോണം, മജീദ് കോട്ടക്കുന്ന്, നസീമ മച്ചിങ്ങല്‍.