എടവണ്ണപ്പാറ: പരേതനായ കങ്കാടി കരീകുന്നൻ അബ്ദുസ്സലാമിന്റെ മകൻ പള്ളിപ്പടി വട്ടപ്പൊയിൽ ഉനൈസ് (28) നിര്യാതനായി. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഉസാം, ഉവൈസ്, ലുബ്ന ബേബി.